കോവിഡ് വാക്സിൻ അപ്ഡേറ്റ്
🔹 വിദേശത്ത് പോകുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയുംകൂടി ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകും . പഴയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി വേണം പുതിയതിന് അപേക്ഷിക്കാന്‍
🔹 മമ്പ് ബാച്ച് നമ്പറും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
🔹 കോവിന്‍ പോര്‍ട്ടലില്‍നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്സിന്‍ എടുത്ത കേന്ദ്രത്തില്‍നിന്നു ബാച്ച് നമ്പറും തീയതിയുംകൂടി എഴുതിവാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
🔹 വിദേശത്ത് പോകുന്ന മുന്ഗണന ക്രമത്തിൽ ഒന്നാം വാക്‌സിൻ എടുത്തവർ 28 ദിവസത്തിനു ശേഷം രണ്ടാം വാക്‌സിൻ മുന്ഗണന ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യണം .
🔹 വാക്സിൻ സർട്ടിഫിക്കറ്റ് , വാക്‌സിൻ രെജിസ്ട്രേഷൻ , തിരുത്തലുകൾ എന്നിവയിൽ സഹായം ആവിശ്യമുള്ളമുള്ള പ്രവാസികൾ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടുക.
90 4809 4809, 0496 293 1947
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA CSC
Common Service Center Vanimal
E-mail: cscfinger@gmail.com
csc@kkd.org.in
Whatsapp & Call : +91 9048094809
Office: 0496 2931947
●▬▬▬▬▬▬▬▬▬▬▬▬▬●
ടെലിഗ്രാം ചാനൽ ലിങ്ക്
https://t.me/cscvanimel
വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV
ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക്
https://t.me/cscvanimal
●▬▬▬▬▬▬▬▬▬▬▬▬▬●
