ഫുൾ A+ കിട്ടിയോ? എങ്കിൽ എന്തിന് സമയം കളയണം 2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന 10,000 രൂപയുടെ സ്കോളർഷിപ്പിന് നവംബര് 5 വരെ അപേക്ഷിക്കാം ♦️ ആവശ്യമുള്ള രേഖകൾ :- 👉🏼 SSLC / +2 / VHSE തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റ്. 👉🏼 ബാങ്ക് പാസ്ബുക്ക്. 👉🏼 ആധാർ കാർഡ്. 👉🏼 ജാതി, വരുമാനം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ. 👉🏼 റേഷൻ […]
