CSC News അറിയിപ്പുകള്‍

അസംഘടിത തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു.. ഒപ്പം ആനുകൂല്യങ്ങളും

*അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് (NDUW) CSC കളിലൂടെ* ———————————————- *ആരാണ് അസംഘടിത തൊഴിലാളികൾ?* • ഇന്ത്യയിൽ അസംഘടിത മേഖലയിൽ 43.7 കോടി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. • അസംഘടിത തൊഴിലാളികളുടെ ചില *ഉദാഹരണങ്ങൾ :* *ചെറുകിട, നാമമാത്ര കർഷകർ *കാർഷിക തൊഴിലാളികൾ *ക്രോപ്പർമാരെ പങ്കിടുക *മത്സ്യത്തൊഴിലാളികൾ *മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ *ബീഡി റോളിംഗ് *ലേബലിംഗും പാക്കിംഗും *കെട്ടിട, നിർമാണ തൊഴിലാളികൾ *തുകൽ തൊഴിലാളികൾ *നെയ്ത്തുകാർ *ആശാരി *ഉപ്പ് തൊഴിലാളികൾ *ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ *മില്ലുകളിലെ […]

Application Education അറിയിപ്പുകള്‍

+1 അപേക്ഷ വിദ്യാർത്ഥികൾ അറിയാൻ

🔊 *DIGITAL SEVA C* l *S* l *C* ●▬▬▬▬▬▬▬▬▬▬▬▬▬● *CSC Vanimal* *+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ…!* 1. ഓൺലൈനായി *ഉടന്‍ ആരംഭിക്കുന്നതാണ്‌. 2. *ആദ്യം അപേക്ഷിക്കുന്നവർക്ക്* അലോട്ട്‌മെന്റ് റിസൾട്ടിൽ *പ്രത്യേകം പരിഗണന ഒന്നുമില്ല.* 3. അപേക്ഷ സമർപ്പണം ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു *വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.* 4. തിരക്ക് കൂട്ടേണ്ടതില്ല ; *എല്ലാവർക്കും അപേക്ഷിക്കാനുള്ള ആവശ്യത്തിന് സമയപരിധി ഉണ്ടാവും.* കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ […]

News Padhathi അറിയിപ്പുകള്‍

കുടിവെള്ള വിതരണ പദ്ധതി: പ്രൊപ്പോസൽ ക്ഷണിച്ചു

കുടിവെള്ള വിതരണ പദ്ധതി: പ്രൊപ്പോസൽ ക്ഷണിച്ചു ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കി വരുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ കേരള വാട്ടർ അതാറിറ്റി മുഖേന പ്രൈസ് സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ വിശദമായ ചെറുകിട പദ്ധതികളുടെ എസ്റ്റിമേറ്റുകൾ സഹിതം പ്രൊപ്പോസലുകൾ വകുപ്പിന് നേരിട്ട് സമർപ്പിക്കാം. പദ്ധതി നടപ്പാക്കുന്ന പ്രദേശം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമാണെന്നു ബന്ധപ്പെട്ട തദ്ദേശ […]

Kerala News News അറിയിപ്പുകള്‍

അങ്കണവാടികൾ സമ്പൂർണമായി വൈദ്യുതിവത്ക്കരിക്കുന്നു

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാൻ തീരുമാനിച്ചു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് 2256 അങ്കണവാടികളിലാണ് വൈദ്യുതി ഇല്ലാത്തത്. വയറിംഗ് പൂർത്തീകരിച്ചിട്ടും വൈദ്യുതി നൽകാത്ത അങ്കണവാടികളിൽ യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ നൽകും. ഒരു പോസ്റ്റ് ആവശ്യമായ അങ്കണവാടികൾക്ക് കെ.എസ്.ഇ.ബി അവരുടെ സ്‌കീമിൽ ഉൾപ്പെടുത്തി സൗജന്യമായി അനുവദിക്കും. വയറിംഗ് നടന്നുകൊണ്ടിരിക്കുന്നവ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി അത് കെ.എസ്.ഇ.ബിയെ അറിയിക്കാൻ നിർദേശം […]

News അറിയിപ്പുകള്‍

കെട്ടിട നിർമാണത്തിനുള്ള അനുമതി

താമസാവശ്യത്തിന് വേണ്ടിയുള്ള കെട്ടിട നിർമാണത്തിനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് ലഭിച്ചില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? കേരള പഞ്ചായത്ത്‌ രാജ് ആക്ട്, സെക്ഷൻ 236, കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ 2019 സെക്ഷൻ 12 പ്രകാരം, കെട്ടിട നിർമ്മാണത്തിനുവേണ്ടിയുള്ള അപേക്ഷ ലഭിച്ചതിനുശേഷം 30 ദിവസത്തിനുള്ളിൽ നിർമ്മാണത്തിനുള്ള അനുമതി സെക്രട്ടറി കൊടുക്കണമെന്നാണ് ചട്ടം. എന്നാൽ അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ആവശ്യപ്പെടുവാനോ, തെറ്റായ അപേക്ഷ നിരസിക്കുവാനോ, കൃത്യമായ അപേക്ഷ സ്വീകരിക്കുവാനോ സെക്രട്ടറിക്ക് അധികാരമുണ്ട്. എന്തായാലും രേഖാമൂലം വിവരം അപേക്ഷകനെ അറിയിക്കേണ്ടതുണ്ട്. പോരായ്മകൾ […]

Kissan News അറിയിപ്പുകള്‍

പി.എം കിസാന്‍ രെജിസ്റ്റര്‍ ചെയതവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍

എന്താണ് കിസാൻ ഇ-മാർട്ട്? അല്ലെങ്കിൽ കിസാൻ ഇ-മാർട്ട് കർഷകരെ എങ്ങനെ സഹായിക്കുന്നു? 👉പരാദേശിക, ആഗോളതലത്തിൽ ഉള്ള വില്പനക്കാരുമായി ബന്ധപ്പെടുന്നതിന് വേണ്ടി കിസാൻ ഇ-മാർട്ട് കർഷകരെ സഹായിക്കുന്നു. 👉ഈ പ്ലാറ്റ്‌ഫോമിൽ ഇടനിലക്കാർ ഇല്ലാത്തതിനാൽ കർഷകനും ഉപഭോക്താവിനും അതോടൊപ്പം VLEക്കും ലാഭകരമായ വിപണി സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു . 👉ഇടനിലക്കാർ ഇല്ലാതെ ഉപഭോക്താവിന് നേരിട്ടു തന്നെ കര്ഷകനുമായി ബന്ധപ്പെടുന്നതിന് കിസാൻ ഇ-മാർട്ട് സാഹചര്യം ഒരുക്കുന്നുണ്ട്. 👉കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിലെ വിലക്ക് തുല്യമായ വിലയും അതോടൊപ്പം തന്നെ ലാഭവും കിസാൻ ഇ-മാർട്ട് കര്ഷകന് […]

News അറിയിപ്പുകള്‍

കോവിഡ് വാക്സിൻ അപ്ഡേറ്റ്

കോവിഡ് വാക്സിൻ അപ്ഡേറ്റ് 🔹 വിദേശത്ത് പോകുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയുംകൂടി ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകും . പഴയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി വേണം പുതിയതിന് അപേക്ഷിക്കാന്‍ 🔹 മമ്പ് ബാച്ച് നമ്പറും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. 🔹 കോവിന്‍ പോര്‍ട്ടലില്‍നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്സിന്‍ എടുത്ത കേന്ദ്രത്തില്‍നിന്നു ബാച്ച് നമ്പറും തീയതിയുംകൂടി എഴുതിവാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. 🔹 വിദേശത്ത് പോകുന്ന മുന്ഗണന […]

News അറിയിപ്പുകള്‍

പ്രവാസി വാക്സിനേഷൻ പുതുക്കിയ സർട്ടിഫിക്കറ്റ്

പ്രവാസികളുടെ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും ചേർക്കും: മന്ത്രി വീണാ ജോർജ് പ്രവാസികൾക്കുള്ള പുതുക്കിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപേക്ഷിക്കാം വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും ചേർക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങൾ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദേശം നൽകിയത്. ഇതിനായുള്ള ഇ ഹെൽത്തിന്റെ പോർട്ടലിൽ അപ്ഡേഷൻ നടത്തിവരികയാണ്. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് […]

Education News അറിയിപ്പുകള്‍

+1 അപേക്ഷ വിദ്യാർത്ഥികൾ അറിയാൻ

🔊 *DIGITAL SEVA C* l *S* l *C* ●▬▬▬▬▬▬▬▬▬▬▬▬▬● *CSC Vanimal* *+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ…!* 1. ഓൺലൈനായി *അപേക്ഷ സമർപ്പണം ജൂലൈ 24 നേ* ആരംഭിക്കൂ. 2. *ആദ്യം അപേക്ഷിക്കുന്നവർക്ക്* അലോട്ട്‌മെന്റ് റിസൾട്ടിൽ *പ്രത്യേകം പരിഗണന ഒന്നുമില്ല.* 3. അപേക്ഷ സമർപ്പണം *ജൂലൈ 24 ന് തുടങ്ങിയാലും* ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു *വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.* 4. തിരക്ക് കൂട്ടേണ്ടതില്ല ; […]