Education News

SSK യുടെ സംസ്ഥാനത്തെ ആദ്യ മാതൃകാ പ്രീ-സ്‌കൂള്‍

*എസ്.എസ്.കെ യുടെ സംസ്ഥാനത്തെ ആദ്യ മാതൃകാ പ്രീ-സ്‌കൂള്‍ അറന്തകുളങ്ങരയില്‍* ശിശുസൗഹൃദ പഠനാന്തരീക്ഷം, ശാരീരിക, ചാലക, സാമൂഹിക വികസനത്തിനു പറ്റിയ സ്‌കൂള്‍ പരിസരം, കൂടാതെ അക്കാദമികവും ഭൗതികവുമായ അന്തരീക്ഷം. അറന്തകുളങ്ങരയില്‍ പൂര്‍ണ്ണമായ പത്തനംതിട്ട സമഗ്രശിക്ഷാ കേരളയുടെ പ്രീ-സ്‌കൂളിന്റെ പ്രത്യേകതകളാണ് ഇതെല്ലാം. സംസ്ഥാനത്തെ തന്നെ ആദ്യ മാതൃക പ്രീ-സ്‌കൂളാണ് ജില്ലയില്‍ പൂര്‍ത്തിയായിരിക്കുന്നത്. കമനീയമായ കവാടവും ശാരീരിക, ചാലകശേഷി വികസിപ്പിക്കാനും സംഘബോധം നിര്‍മ്മിക്കാനും മുറ്റത്തെ അത്തിമരത്തിലെ ഏറുമാടവും, പ്രകൃതിയുമായി ആത്മബന്ധം വളര്‍ത്താന്‍ മരച്ചുവട്ടില്‍ ഇരിപ്പിടവും പരിസരം പഠനോപകരണമായി ഉപയോഗപദമായ രീതിയിലും, പ്രകൃതിനിരീക്ഷണത്തിനായി […]

Education News അറിയിപ്പുകള്‍

+1 അപേക്ഷ വിദ്യാർത്ഥികൾ അറിയാൻ

🔊 *DIGITAL SEVA C* l *S* l *C* ●▬▬▬▬▬▬▬▬▬▬▬▬▬● *CSC Vanimal* *+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ…!* 1. ഓൺലൈനായി *അപേക്ഷ സമർപ്പണം ജൂലൈ 24 നേ* ആരംഭിക്കൂ. 2. *ആദ്യം അപേക്ഷിക്കുന്നവർക്ക്* അലോട്ട്‌മെന്റ് റിസൾട്ടിൽ *പ്രത്യേകം പരിഗണന ഒന്നുമില്ല.* 3. അപേക്ഷ സമർപ്പണം *ജൂലൈ 24 ന് തുടങ്ങിയാലും* ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു *വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.* 4. തിരക്ക് കൂട്ടേണ്ടതില്ല ; […]