🔊 *DIGITAL SEVA C* l *S* l *C* ●▬▬▬▬▬▬▬▬▬▬▬▬▬● *CSC Vanimal* *+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ…!* 1. ഓൺലൈനായി *ഉടന്‍ ആരംഭിക്കുന്നതാണ്. 2. *ആദ്യം അപേക്ഷിക്കുന്നവർക്ക്* അലോട്ട്‌മെന്റ് റിസൾട്ടിൽ *പ്രത്യേകം പരിഗണന ഒന്നുമില്ല.* 3. അപേക്ഷ സമർപ്പണം ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു *വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.* 4. തിരക്ക് കൂട്ടേണ്ടതില്ല ; *എല്ലാവർക്കും അപേക്ഷിക്കാനുള്ള ആവശ്യത്തിന് സമയപരിധി ഉണ്ടാവും.* കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ […]
Application
തളിര് സ്‌കോളർഷിപ്പ് : രജിസ്‌ട്രേഷൻ ആരംഭിച്ചു
സ്‌കൂൾ വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കാൻ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്‌കരിച്ച തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂനിയർ (അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ)-സീനിയർ (എട്ട്, ഒൻപത്, പത്ത്) വിഭാഗങ്ങളിലായി 2500 ഓളം വിദ്യാർഥികൾക്ക് ഈ വർഷം സ്‌കോളർഷിപ്പ് വിതരണം ചെയ്യും. സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കുന്നവർക്ക് 10,000, 5,000, 3,000 രൂപയാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ജില്ലാതല വിജയികൾക്ക് 1,000, 500 രൂപ എന്നിങ്ങനെ സ്‌കോളർഷിപ്പ് നൽകും. വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി, ചരിത്ര […]
