About

എന്താണ് ഡിജിറ്റൽ സേവാ കേന്ദ്ര (CSC) ?.

വിദ്യാർത്ഥികൾ ഉദ്യോഗാർത്ഥികൾ തുടങ്ങി എല്ലാ പൊതുജനങ്ങൾക്കും ആവശ്യമായ കേന്ദ്ര സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ എല്ലാ വിധ ഓൺലൈൻ സേവനങ്ങളും ചെയ്തു നൽകുന്നതിനായി ഭാരത സർക്കാറിന്റെ വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയത്തിന്റെയും കേന്ദ്ര I T മിഷന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായുള്ള ഓൺലൈൻസേവനകേന്ദ്രങ്ങളാണ് ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ.

ഞങ്ങളുടെ സേവനങ്ങൾ

പാസ്പോര്ട്ട്,പാൻകാർഡ്,ഫോട്ടോസ്റ്റാറ്റ് (കളർ, ബ്ലാക്ക് & വൈറ്റ് ), ലാമിനേഷൻ, സ്പൈറൽ ബൈൻഡിങ്ങ് ,ജാതി-വരുമാനം-നേറ്റിവിറ്റി-കമ്മ്യുണിറ്റി- വൺ ആൻഡ് ദി സെയിം തുടങ്ങിയ വില്ലേജ് സേവനങ്ങൾ, ഭൂനികുതി- കെട്ടിട നികുതി, വാഹന ഇൻഷ്യൂറൻസ്, ലൈഫ് ഇൻഷ്യൂറൻസ് (LIC ), ബസ് ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ഫ്‌ളൈറ്റ് ടിക്കറ്റ്, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, PSC -UPSC -SSC -K TET – C TET തുടങ്ങിയ രജിസ്ട്രേഷനുകൾ, വിവിധ സ്‌കോളർഷിപ്പുകൾ , എൻട്രൻസ് അപേക്ഷകൾ, സ്‌കൂൾ യൂനിവേഴ്‌സിറ്റി ഓൺലൈൻ സേവനങ്ങൾ , ഇലക്ട്രിസിറ്റി- വെള്ളം -ഫോൺ ബില്ലുകൾ , ബാങ്ക് അകൗണ്ട് ഓപ്പണിങ്, മണി ട്രാൻസ്ഫെർ , വാഹന ലോൺ , പ്രിന്റിങ്ങ്, സ്കാനിങ്ങ്, E മെയിൽ തുടങ്ങിയ നിരവധി സേവനങ്ങൾ