എന്താണ് ഡിജിറ്റൽ സേവാ കേന്ദ്ര (CSC) ?.
വിദ്യാർത്ഥികൾ ഉദ്യോഗാർത്ഥികൾ തുടങ്ങി എല്ലാ പൊതുജനങ്ങൾക്കും ആവശ്യമായ കേന്ദ്ര സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ എല്ലാ വിധ ഓൺലൈൻ സേവനങ്ങളും ചെയ്തു നൽകുന്നതിനായി ഭാരത സർക്കാറിന്റെ വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയത്തിന്റെയും കേന്ദ്ര I T മിഷന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായുള്ള ഓൺലൈൻസേവനകേന്ദ്രങ്ങളാണ് ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ.
ഞങ്ങളുടെ സേവനങ്ങൾ
പാസ്പോര്ട്ട്,പാൻകാർഡ്,ഫോട്ടോസ്റ്റാറ്റ് (കളർ, ബ്ലാക്ക് & വൈറ്റ് ), ലാമിനേഷൻ, സ്പൈറൽ ബൈൻഡിങ്ങ് ,ജാതി-വരുമാനം-നേറ്റിവിറ്റി-കമ്മ്യുണിറ്റി- വൺ ആൻഡ് ദി സെയിം തുടങ്ങിയ വില്ലേജ് സേവനങ്ങൾ, ഭൂനികുതി- കെട്ടിട നികുതി, വാഹന ഇൻഷ്യൂറൻസ്, ലൈഫ് ഇൻഷ്യൂറൻസ് (LIC ), ബസ് ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ഫ്ളൈറ്റ് ടിക്കറ്റ്, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, PSC -UPSC -SSC -K TET – C TET തുടങ്ങിയ രജിസ്ട്രേഷനുകൾ, വിവിധ സ്കോളർഷിപ്പുകൾ , എൻട്രൻസ് അപേക്ഷകൾ, സ്കൂൾ യൂനിവേഴ്സിറ്റി ഓൺലൈൻ സേവനങ്ങൾ , ഇലക്ട്രിസിറ്റി- വെള്ളം -ഫോൺ ബില്ലുകൾ , ബാങ്ക് അകൗണ്ട് ഓപ്പണിങ്, മണി ട്രാൻസ്ഫെർ , വാഹന ലോൺ , പ്രിന്റിങ്ങ്, സ്കാനിങ്ങ്, E മെയിൽ തുടങ്ങിയ നിരവധി സേവനങ്ങൾ
