കേരള എസ്‌എസ്‌എൽസി ശതമാനം കണക്കുകൂട്ടൽ: ഗ്രേഡ് പോയിൻറ് മുതൽ ശതമാനം വരെ എങ്ങനെ കണക്കാക്കാം? കേരള എസ്എസ്എൽസി ഗ്രേഡ് മുതൽ ശതമാനം വരെ കണക്കുകൂട്ടൽ: കേരള എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അപേക്ഷകർക്ക് ഈ ലേഖനത്തിൽ നൽകിയിട്ടുള്ള ഞങ്ങളുടെ എസ്എസ്എൽസി ശതമാനം കാൽക്കുലേറ്റർ ഉപയോഗിച്ച് എസ്എസ്എൽസി ശതമാനം കണക്കാക്കാൻ കേരള എസ്എസ്എൽസി പരീക്ഷകളിൽ ലഭിച്ച മാർക്ക് ഉപയോഗിക്കാം. എസ്എസ്എൽസി മാർക്കിന്റെ ശതമാനം, എസ്എസ്എൽസി ഗ്രേഡ് മുതൽ ശതമാനം വരെ, എസ്എസ്എൽസി ശതമാനം കണക്കുകൂട്ടൽ, ഗ്രേഡ് പോയിന്റുകളിൽ നിന്ന് […]
GK
ഉള്ഹിയ്യത്ത് സംശയ നിവാരണം
🐃 ഉള്ഹിയ്യത്ത് 🐃 ❓സംശയ നിവാരണം❓ ❓എന്തിനെയാണ് അറുക്കേണ്ടത്..? ✅ അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കുന്ന മൃഗങ്ങൾ. ❓ഉള്ഹിയ്യത്തിന് പറ്റാത്ത മൃഗങ്ങൾ ഏവ..? ✅ എന്നാൽ മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി, വാൽ, പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടും വിധത്തിൽ കണ്ണിൽ പാട മൂടിയതോ, വ്യക്തമായ മുടന്തോ, ശക്തമായ […]
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷതകള്‍: എന്താണ് റിപ്പബ്ലിക്?
1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന വന്നു. അതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര ജനകീയ റിപ്പബ്ലിക്കായി. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാക്കി സംയോജിപ്പിക്കുന്ന ഫെഡറേഷന്‍ സമ്ബ്രദായത്തിലുള്ള ഒരു രാഷ്ട്രമാണ് നമ്മുടേത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷതകള്‍ പരിശോധിക്കാം. എന്താണ് റിപ്പബ്ലിക്ക്? ‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്ബ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്’ […]
