CSC Online

കോവിഡ് 19 സ്‌കോളര്‍ഷിപ്പ്‌…

Covid support എന്ന പേരിൽ പധാന മന്ത്രിയുടെ ഫണ്ടിൽ നിന്നും ഒന്നുമുതൽ +2 വരേയുള്ള കുട്ടികള്‍ക്ക്‌
10000 rs അനുവദിച്ചിട്ടുണ്ട് എന്ന വാർത്ത സോഷ്യൽ മീഡിയകളിൽ പരക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണ്‌. പ്രധാന മന്ത്രി ഇങ്ങനെ ഒരു സഹായം കുട്ടികൾക്ക് നൽകുന്നില്ല. ഇങ്ങനെ ഒരു അപേക്ഷ CSC കേന്ദ്രങ്ങളില്‍ സ്വീകരിക്കുന്നില്ല. സ്കോളർഷിപ് വിവരങ്ങളെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ കൃത്യ സമയത്ത് വാണിമേൽ ഡിജിറ്റല്‍ സേവ
CSC കേന്ദ്രനതിന്റെ വാട്സപ്പ് ഗ്രൂപ്പുകളിൽ അറിയിക്കുന്നതാണ്‌. തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാവാതിരിക്കുക.

●▬▬▬▬▬▬▬▬▬▬▬▬▬●
DIGITAL SEVA CSC
Common Service Center Vanimal

E-mail: cscfinger@gmail.com
csc@kkd.org.in
Whatsapp & Call : +91 9496484045
●▬▬▬▬▬▬▬▬▬▬▬▬▬●

ടെലിഗ്രാം ചാനൽ ലിങ്ക്
https://t.me/cscvanimel

വാട്‌സ്അപ്പ് ഗ്രൂപ്പ് ലിങ്ക്
https://chat.whatsapp.com/BthD3ufpB1BGCry9MIayhV

ടെലിഗ്രാം ഗ്രൂപ്പ്‌ ലിങ്ക്
https://t.me/cscvanimal

Leave a Reply

Your email address will not be published. Required fields are marked *