🔊 *DIGITAL SEVA C* l *S* l *C* ●▬▬▬▬▬▬▬▬▬▬▬▬▬● *CSC Vanimal* 📣 *| AIIMS നഴ്സിംഗ് ഓഫീസർ 4000 ഒഴിവുകൾ |* നഴ്സുമാരെ സംബന്ധിച്ച് ഏറ്റവും മികച്ച ഒരവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശമ്പളമുള്ള സർക്കാർജോലിക്ക് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ള ഈ വിജ്ഞാപനം. നിങ്ങളുടെ ജീവിതകാലത്ത് ഇങ്ങനെ ഒരവസരം ഇനി കിട്ടിയെന്ന് വരില്ല… ▶️ AIIMS പരീക്ഷ എഴുതാനുദ്ദേശിക്കുന്നവർ മാത്രം വായിക്കുക. കൂട്ടുകാർക്കായി share ചെയ്യുക. ▶️ 70000 രൂപയോളം […]
Online
ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതി
ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 9 വരെ താഴെ പറയുന്ന രേഖകള്‍ അപേക്ഷക/ അപേക്ഷകന്‍ നിർബന്ധമായും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.അല്ലാത്ത പക്ഷം അപേക്ഷാ സമർപ്പണം പൂർത്തിയാക്കുവാൻ സാധിക്കുകയില്ല . റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്) വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസര്‍ നല്‍കിയത്) മാര്‍ഗ്ഗരേഖയില്‍ പറയുന്ന ക്ലേശഘടകങ്ങള്‍ പ്രകാരം മുന്‍ഗണന ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങള്‍ അതു സംബന്ധിച്ച സാക്ഷ്യപത്രങ്ങള്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ […]
ബ്രിട്ടീഷ് കൗൺസിൽ-ഇംഗ്ലീഷ് സ്ട്രോക്ക്-സി.എസ്.സി
🔊 DIGITAL SEVA CSC●▬▬▬▬▬▬▬▬▬▬▬▬▬● CSC IntroducingLearn English-British Council Online Spoken English Training Programഏറ്റവും കുറഞ്ഞ ചിലവിൽ പ്രൈമറി ക്ലാസ് മുതൽ ബിരുദ വിദ്യാർത്ഥികൾക്ക് വരെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിന് അനുയോജ്യമായ പരിശീലന പദ്ധതി. ലളിതമായ പഠനക്രമം. ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട് ഫോൺ, കംപ്യൂട്ടർ എന്നിവ ഉപയോഗിച്ച് 6 മാസം കൊണ്ട് പഠനം പൂർത്തിയാക്കി *ബ്രിട്ടീഷ് കൗൺസിൽ-ഇംഗ്ലീഷ് സ്ട്രോക്ക്-സി.എസ്.സി* സർട്ടിഫിക്കേഷൻ കരസ്ഥമാക്കാനുള്ള സുവർണ്ണാവസരം. പരിശീലന ഘട്ടങ്ങൾBasic Learning, Beginners Learning, Intermediate Learning, […]
ഓൺലൈൻ ദേശിയ മത്സര പരീക്ഷ
CSC അക്കാദമിയുടെ ഭാഗമായി NATIONAL CSC OLYMPIAD നടത്തുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. 🏹 3 മുതൽ 12 വരെ ഉള്ള ക്‌ളാസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ഓൺലൈൻ ദേശിയ മത്സര പരീക്ഷയാണ് CSC OLYMPIAD.🏹 ഗരാമപ്രദേശങ്ങളിലെയും അതുപോലെ തന്നെ നഗര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനോടൊപ്പം മത്സര മനോഭാവവും വളർത്തിയെടുക്കുകയാണ് CSC OLYMPIAD ന്റെ ലക്‌ഷ്യം. 📕10 വരെ ഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് CSC OLYMPIAD […]
കോവിഡ് 19 സ്‌കോളര്‍ഷിപ്പ്…
Covid support എന്ന പേരിൽ പധാന മന്ത്രിയുടെ ഫണ്ടിൽ നിന്നും ഒന്നുമുതൽ +2 വരേയുള്ള കുട്ടികള്‍ക്ക് 10000 rs അനുവദിച്ചിട്ടുണ്ട് എന്ന വാർത്ത സോഷ്യൽ മീഡിയകളിൽ പരക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണ്. പ്രധാന മന്ത്രി ഇങ്ങനെ ഒരു സഹായം കുട്ടികൾക്ക് നൽകുന്നില്ല. ഇങ്ങനെ ഒരു അപേക്ഷ CSC കേന്ദ്രങ്ങളില്‍ സ്വീകരിക്കുന്നില്ല. സ്കോളർഷിപ് വിവരങ്ങളെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ കൃത്യ സമയത്ത് വാണിമേൽ ഡിജിറ്റല്‍ സേവ CSC കേന്ദ്രനതിന്റെ വാട്സപ്പ് ഗ്രൂപ്പുകളിൽ അറിയിക്കുന്നതാണ്. തെറ്റായ വാര്‍ത്തകളില്‍ […]
ഫുൾ എ പ്ലസിനും പ്ലസ് വൺ പ്രവേശനമില്ല
ഫുൾ എ പ്ലസിനും പ്ലസ് വൺ പ്രവേശനമില്ല!? എസ്എസ്എൽസി പരീക്ഷാഫലം വന്നു; പ്ലസ് വണ്ണിന് ഒരു സീറ്റ് കിട്ടാൻ വേണ്ടിയുള്ള പ്രയത്നത്തിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. പലരുടെയും ഓട്ടം കണ്ടാൽ ആദ്യം അപേക്ഷിക്കുന്നവർക്കാണ് ആദ്യം അഡ്മിഷൻ ലഭിക്കുന്നത് എന്ന് തോന്നും. കഴിഞ്ഞ വർഷങ്ങളിൽ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് അല്ലെങ്കിൽ ഒന്നാം അലോട്ട്മെൻറ് കഴിയുമ്പോൾ പല രക്ഷിതാക്കളുടെയും പരാതിയാണ് എൻറെ കുട്ടിക്ക് ഫുൾ എ പ്ലസ് ഉണ്ടായിട്ടും അഡ്മിഷൻ […]
